You Searched For "പോക്‌സോ കേസ്"

പോക്സോ കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തി; കോന്നി ഡിവൈ.എസ്.പിക്കും എസ്.എച്ച്.ഓയ്ക്കും സസ്പെന്‍ഷന്‍; യഥാര്‍ഥ വീഴ്ച പത്തനംതിട്ട ഡിവൈ.എസ്.പിക്കും ആറന്മുള എസ്.എച്ച്.ഓയ്ക്കും; ജില്ലാ പോലീസ് മേധാവിക്ക് തലയൂരാന്‍ വേണ്ടി രണ്ട് ഉദ്യോഗസ്ഥരെ ബലിയാടാക്കിയതോ?
കുട്ടിയെ കണ്ടെത്തിയപ്പോള്‍ ഒപ്പമുണ്ടായിരുന്നത് കൈനോട്ടക്കാരന്‍ ശശികുമാര്‍; കുട്ടി ഒപ്പമുണ്ടെന്ന് പിതാവിനെ ഫോണില്‍വിളിച്ച് അറിയിച്ചതും കൈനോട്ടക്കാരന്‍;  ഇയാള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന് മൊഴി നല്‍കി കുട്ടിയും;  ഒപ്പമുണ്ടായിരുന്ന ആള്‍ക്കെതിരെ പോക്‌സോ കേസ്
യുവതിയെ അരുംകൊല ചെയ്ത ആ നരാധമന്‍ കുഞ്ഞിനെയും വെറുതേവിട്ടില്ല! തിരുനെല്ലിയില്‍ യുവതിയെ വെട്ടിക്കൊന്ന കേസിലെ  പ്രതിക്കെതിരെ പോക്‌സോ കേസും; മകളെ തട്ടിക്കൊണ്ടുപോയതിനും കേസെടുത്തു; പ്രതി കുറ്റസമ്മതം നടത്തിയെന്ന് പോലീസ്; ആ ലിവിംഗ് ടുഗദര്‍ കലാശിച്ചത് സമ്പൂര്‍ണ്ണ ദുരന്തത്തില്‍
പ്രണയത്തിലായിരുന്ന കൗമാരക്കാരിയുമായി ലൈംഗിക ബന്ധം; പോക്‌സോ കേസില്‍ 24കാരന്‍ ശിക്ഷിക്കപ്പെട്ടത് ഇരുപത് വര്‍ഷം;  പ്രായ പൂര്‍ത്തിയായപ്പോള്‍ അതിജീവിതയുമായി വിവാഹം; പിന്നാലെ ശിക്ഷ ഒഴിവാക്കി സുപ്രീം കോടതി; പ്രതിയുടേത് കുറ്റകൃത്യം, അതിജീവിത അങ്ങനെ കാണുന്നില്ല എന്ന നിരീക്ഷണത്തോടെ അസാധാരണ വിധി
ലൈംഗിക തൊഴിലിനായി പെൺകുട്ടിയെ എത്തിച്ചത് അസം സ്വദേശി; നിർണായകമായത് പെൺകുട്ടിയുടെ പക്കലുള്ള ചിത്രങ്ങൾ; പ്രതി സംസ്ഥാനം വിട്ടതായി പോലീസ്; അന്വേഷണം അന്യസംസ്ഥാനങ്ങളിലേക്കും; കോഴിക്കോട്ടെ പോക്‌സോ കേസ് ഞെട്ടിക്കുന്നത്; ലോഡ്ജുകൾ കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റുകൾ ശക്തമാകുന്നു ?
പോക്സോ കേസിലെ അതിജീവിതയോട് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച് ഭീഷണി സന്ദേശം; രണ്ടാമതും പോക്സോ കേസില്‍ അറസ്റ്റിലായി യുവാവ്; അറസ്റ്റ് കര്‍ണാടകയിലെ ഹൊസൂരില്‍ നിന്ന്
ഫോണിലൂടെ പരിചയം; പ്രണയം നടിച്ച് പതിനാറുകാരിയെ കടത്തിക്കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കി;  രണ്ട് പോക്‌സോ കേസുകളിലെ പ്രതിയായ യുവാവ് അറസ്റ്റില്‍; ഐരാപുരം സ്വദേശിയായ 25കാരന്‍ തിരുവല്ലയില്‍ അറസ്റ്റില്‍
വീട്ടുകാര്‍ ഫോണ്‍ വിളിക്കുന്നത് തടഞ്ഞതിന് ജീവനൊടുക്കിയ പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്ന് തെളിഞ്ഞത് പോസ്റ്റുമോര്‍ട്ടത്തില്‍: ഫോണ്‍ കോണ്‍ടാക്ട് പരിശോധിച്ചപ്പോള്‍ കാമുകനെ കണ്ടെത്തി: പോക്സോ കേസില്‍ യുവാവിന് മൂന്നു വര്‍ഷം കഠിനതടവും 50,000  രൂപ പിഴയും